Sorry, you need to enable JavaScript to visit this website.

കൊല്ലത്ത് ടിപ്പര്‍ ലോറിക്ക് പിന്നില്‍  ബൈക്കിടിച്ച് യുവാവ് മരിച്ചു 

കൊല്ലം-ടിപ്പര്‍ ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. വെള്ളിമണ്‍ ദുര്‍ഗ്ഗാദേവി ക്ഷേത്രത്തിലെ പൂജാരി ജിഷ്ണു (34) ആണ് മരിച്ചത്. ഇന്നു രാവിലെ ആറ് മണിയോടെ വെള്ളിമണ്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപമായിരുന്നു അപകടം. പെഴുംതുരുത്ത് സ്വദേശിയാണ് ജിഷ്ണു.


 

Latest News