കൊല്ലം -അഞ്ചലിൽ വീട്ടമ്മയെ വീടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.മാർക്കറ്റ് ജംഗ്ഷന് സമീപം കോയിക്കൽ വീട്ടിൽപരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ വിജയകുമാരി (71) ആണ് മരിച്ചത്. ഇന്നലെ രാവിലെ ആണ് മൃതദേഹം കാണപ്പെട്ടത് .അഞ്ചൽ പോലീസ് മേൽനടപടി സ്വീകരിച്ചു. മകൾ:ദീപ്തി. മരുമകൻ: സുദർശനൻ.