Sorry, you need to enable JavaScript to visit this website.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം തണുപ്പിന് ശക്തിയേറും

റിയാദ് - സൂചനകള്‍ അനുസരിച്ച് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം തണുപ്പിന് ശക്തിയേറുമെന്ന് കാലാവസ്ഥാ ഗവേഷകന്‍ അബ്ദുല്‍ അസീസ് അല്‍ഹുസൈനി പറഞ്ഞു. ഇന്ന് മുതല്‍ വടക്ക് നിന്ന് മഴക്കാലം ആരംഭിക്കും. പടിഞ്ഞാറുഭാഗത്തേക്ക് നീങ്ങിയ ശേഷം ഘട്ടംഘട്ടമായി അല്‍ഖസീം, ഹായില്‍, റിയാദ് ഭാഗത്തെത്തും- അദ്ദേഹം പറഞ്ഞു.

 

Latest News