ദോഹ- ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീന-ഓസ്‌ട്രേലിയ മത്സരത്തിന് ഇനി ഒരു മണിക്കൂര്‍ മാത്രം. ദോഹയിലെങ്ങും അര്‍ജന്റീന ആരാധകര്‍ തരംഗം സൃഷ്ടിക്കുകയാണ്. സ്‌റ്റേഡിയത്തില്‍ ആരാധകര്‍ ഇപ്പോഴേ ആഘോഷം തുടങ്ങിക്കഴിഞ്ഞു. മെട്രോയില്‍നിറയെ അര്‍ജന്റീന ആരാധകരാണ്. വീഡിയോ കാണാം..
Argentina fans are taking over the metro on the way to tonight's matchpic.twitter.com/NPEyvvk6cu
— COPA90 (@Copa90) December 3, 2022