ജിദ്ദ- ജിദ്ദക്ക് സിനിമാ ഉത്സവത്തിന്റെ രാവുകള്‍ സമ്മാനിച്ച് റെഡ് സീ ചലച്ചിത്രോത്സവത്തിന് തുടക്കമായി. ഇന്ത്യന്‍ താരങ്ങളായ ഷാറൂഖ് ഖാനും അക്ഷയ്കുമാറും മേളയിലുണ്ട്. ഷാറൂഖ് ഖാനെ ആദരിക്കുന്നുമുണ്ട്. ചടങ്ങിലേക്ക് ഇതാ ഷാറൂഖ് എത്തുന്നു. വീഡിയോ കാണാം.
The Baadshah of Bollywood arriving at the Red Sea International Film Festival..#ShahRukhKhan pic.twitter.com/PWrli1LqSZ
— Sourav Srkian Das (@SrkianDas04) December 1, 2022