കോഴിക്കോട് - കൊയിലാണ്ടി കൊല്ലത്ത് ട്രെയിൻ തട്ടി അമ്മയും കുഞ്ഞും മരിച്ചു. ഇന്ന് രാവിലെ 10.30-ഓടെയാണ് സംഭവം. പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. അമ്മയെയും കുട്ടിയെയും തിരിച്ചറിഞ്ഞിട്ടില്ല.