Sorry, you need to enable JavaScript to visit this website.

ഇന്ധന ടാങ്കിൽ വീണ് തൊഴിലാളി മരിച്ചു

ത്വബർജൽ - അസീസിയ ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന പെട്രോൾ ബങ്കിലെ ഇന്ധന ടാങ്കിൽ വീണ് തൊഴിലാളി മരണപ്പെട്ടു. സിവിൽ ഡിഫൻസ് അധികൃതർ മൃതദേഹം പുറത്തെടുത്ത് മോർച്ചറിയിലേക്ക് നീക്കി. 
 

Latest News