ഇടുക്കി- തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. രാമക്കല്‍മേട് കൃഷ്ണപുരം മധുമല വീട്ടില്‍ രാജപ്പന്റെ ഭാര്യ സരോജിനിയമ്മ (71) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ച ഉച്ചക്കാണ് തൊഴിലുറപ്പു സൈറ്റില്‍ വച്ച് സരോജിനിയമ്മക്ക് പാമ്പുകടിയേറ്റത്.
ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്. മക്കള്‍: സജി,