കോഴിക്കോട്- മുന്‍ ഹൈക്കോടതി ജഡ്ജി കണ്ണൂര്‍ ഇ.കെ മൊയ്തുവിന്റെ മകനും പ്രേം നസീറിന്റെ മരുമകനുമായ എം.എ. ഹാഷിം (78 ) കുറിയര്‍ലൈന്‍ എസ്.ഐ ഫ്‌ളാറ്റില്‍ നിര്യാതനായി - ഭാര്യ റസിയ - മകള്‍ ബിസ്മി' മരുമകന്‍ റബീഷ് (ദുബായ്).
സഹോദരങ്ങള്‍: റിട്ടയേഡ് ഡിസ്ട്രിക് ജഡ്ജ് എം.എ നിസാര്‍, എം എ. നസീമുദീന്‍, റസിയ, ഖദീജ, പരേതരായ ങഅ ഹാരിസ്, സക്കീന, സാഹിദ. ഖബറടക്കം നാളെ രാവിലെ 9.30 ന് കോഴിക്കോട് കണ്ണം പറമ്പില്‍