Sorry, you need to enable JavaScript to visit this website.

ലോകകപ്പ്; ഖത്തറിനെതിരെ ഇക്വഡോറിന് രണ്ടാം ഗോൾ

ദോഹ- ലോകകപ്പ് ഫുട്‌ബോളിലെ ആദ്യമത്സരത്തിന്റെ പതിനാലാം മിനിറ്റിൽ ഇക്വഡോർ ഗോൾ നേടി. ആതിഥേയരായ ഖത്തറിനെതിരെ പെനാൽറ്റിയിലൂടെയായിരുന്നു ഗോൾ. നാലാം മിനിറ്റിൽ ഇക്വഡോർ ഗോൾ നേടിയെങ്കിലും ഓഫ് സൈഡായിരുന്നു. എന്നെര്‍ വലന്‍സിയയാണ് ഗോള്‍ നേടിയത്. 
കളിയുടെ 31-ാം മിനിറ്റില്‍ ഇക്വഡോര്‍ രണ്ടാം ഗോള്‍ നേടി. 

Latest News