Sorry, you need to enable JavaScript to visit this website.

അഹ് ലന്‍ വ സഹ് ലൻ, അറബിയിൽ സ്വാഗതമോതി ഫിഫ പ്രസിഡന്റ്

ദോഹ- അഹ്ലൻ വ സഹ്‌ലൻ. മബ്‌റൂക്ക്. അറബിയിൽ ഫുട്‌ബോൾ ആരാധകരെ സ്വാഗതം ചെയ്ത് ഫിഫ പ്രസിഡന്റ് ജിയാനി ഇന്റഫാന്റിനോ. ലോകകപ്പ് ഉദ്ഘാടന ചടങ്ങിലാണ് ഇൻഫാന്റിനോ അറബിയിൽ പ്രസംഗം തുടങ്ങിയത്. രണ്ടു മിനിറ്റിൽ താഴെ മാത്രം നീണ്ടുനിന്ന പ്രസംഗം ഖത്തറും ഇക്വഡോറും തമ്മിലുള്ള മത്സരം തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു.
 

Latest News