ജിദ്ദ- മുവാറ്റുപുഴ രണ്ടാര്‍ സ്വദേശിനി ഫാത്തിമ സാലിം (61) മക്കയില്‍ നിര്യാതയായി. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ഉംറ നിര്‍വഹിക്കാന്‍ എത്തിയതായിരുന്നു.
സാലിം കോട്ടപ്പടിക്കല്‍ മീരാന്‍ കുട്ടിയാണ് ഭര്‍ത്താവ്.
മയ്യിത്ത് മറവ് ചെയ്യുവാന്‍ വേണ്ട മടപടികള്‍ ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിങ്ങിന്റെ യും മക്ക കെഎംസിസി യുടെയും നേതൃത്വത്തില്‍ നടന്നുവരുന്നു.