Sorry, you need to enable JavaScript to visit this website.

കുന്നംകുളത്ത് ഡി. വൈ. എഫ്. ഐ നേതാവിന് വെട്ടേറ്റു

തൃശൂര്‍- കുന്നംകുളത്ത് ഡി. വൈ. എഫ്. ഐ നേതാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം. ഡി. വൈ. എഫ്. ഐ തൃശൂര്‍ ജില്ലാ കമ്മറ്റിയംഗവും കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറിയുമായ കേച്ചേരി സ്വദേശി സൈഫുദ്ദീനാണ് വെട്ടേറ്റത്. 

ആക്രമണത്തില്‍ കൈയ്ക്കും കാലിനും ഗുരുതര പരുക്കേറ്റ സൈഫുദ്ദീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ എസ്. ഡി. പി. ഐ പ്രവര്‍ത്തകരാണെന്ന് ഡി. വൈ. എഫ്. ഐ ആരോപിച്ചു.
 

Latest News