Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കാസര്‍കോട്ട് ദേശീയപാതയുടെ  അടിപ്പാത തകര്‍ന്നു

കാസര്‍കോട്- പെരിയയില്‍ ദേശീയപാതയുടെ അടിപ്പാത തകര്‍ന്നു. പെരിയ ടൗണിന് സമീപം നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് അടിപ്പാത തകര്‍ന്നത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ ഒരു തൊഴിലാളിക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. സംഭവസമയത്ത് അഞ്ച്  തൊഴിലാളികള്‍ നിര്‍മ്മാണ ജോലികള്‍ ചെയ്യുകയായിരുന്നു.
 

Latest News