Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഉംറക്കെത്തിയ തിരുവേഗപ്പുറ സ്വദേശി മരണപെട്ടു

മക്ക- പാലക്കാട് തിരുവേഗപ്പുറ കൈപ്രം കോഴിക്കാട്ടില്‍ അബൂബക്കറിന്റെ ഭാര്യ ആയിശ (56) നിര്യാതയായി. ഇന്ന് മൂന്നു മണിക്ക് മക്കയില്‍നിന്ന് മദീനയിലേക്കുള്ള യാത്രമധ്യേ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട് മരണപ്പെടുകയായിരുന്നു. നാട്ടില്‍നിന്ന് ഉംറക്കെത്തിയതായിരുന്നു. മക്കള്‍: അന്‍സാര്‍ മുഹമ്മദ്, നിസാര്‍ മുഹമ്മദ് (അബുദാബി),  സുഫൈറ, റസീന, മരുമക്കള്‍: അക്ബര്‍, ഫൈസല്‍, ശിബില ശിബിന്‍.മക്കയില്‍ മറവ് ചെയ്യാനുള്ള നടപടിക്രമങ്ങളുമായി ഖുലൈസ് കെ.എം.സി.സി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

 

Latest News