റിയാദ്-സൗദി ദേശീയ ദിനം പ്രമാണിച്ച് വാഹന പരിശോധന കേന്ദ്രങ്ങളായ ഫഹ്‌സ് അല്‍ദൗരി സ്‌റ്റേഷനുകള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ ഫഹ്‌സ് അല്‍ദൗരി സ്‌റ്റേഷനുകള്‍ക്കും അവധിയായിരിക്കും. 24ന് ശനിയാഴ്ച പ്രവത്തനം പുനരാരംഭിക്കും.
ബാങ്കുകള്‍ക്ക് വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് സൗദി സെന്‍ട്രല്‍ ബാങ്കും അറിയിച്ചിട്ടുണ്ട്.