ജിദ്ദ- ജിദ്ദയിലെ ബലദിൽ തീപ്പിടുത്തം. ഇന്ന് രാവിലെയാണ് ബലദിൽ ജോയ് ആലുക്കാസ് ജ്വല്ലറിക്ക് പിൻവശത്ത് വൻ തീപ്പിടിത്തമുണ്ടായത്. ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ സുരക്ഷാവകുപ്പുകൾ തീയണച്ചു.