Sorry, you need to enable JavaScript to visit this website.

കോട്ടയത്ത് നായയെ കൊന്ന് കെട്ടിത്തൂക്കി

കോട്ടയം- തെരുവുനായ ശല്യം രൂക്ഷമാകുന്നതിനിടെ കോട്ടയത്ത് നായയെ കൊന്ന് കെട്ടിത്തൂക്കി. കോട്ടയം പെരുന്നയിലാണ് സംഭവം. പട്ടിയെ കയറിൽ കെട്ടിത്തൂക്കിയ നിലയിൽ ആയിരുന്നു. മൃതദേഹത്തിന് താഴെ ഇലയും പൂവും വെച്ചിരുന്നു. സംഭവത്തിൽ പരാതി ലഭിക്കാത്തതിനാൽ കേസെടുത്തിട്ടില്ല. 
 

Latest News