റിയാദ്- സൗദിയില്‍ കൂറ്റന്‍ ക്രെയിന്‍ വീണു വലിയ നാശനഷ്ടമുണ്ടായ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ക്രെയിന്‍ വീണ് കെട്ടിടത്തിന്റെ ഒരു ഭാഗവും ഒരു കാര്‍ പൂര്‍ണമായും തകരുന്നതാണ് വീഡിയോയിലുള്ളത്. കാര്‍ ഉടമ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു.
— m . e (@mohamme72492882) September 10, 2022