കാസര്‍ക്കോട്- വെള്ളരിക്കുണ്ടില്‍ പത്തൊമ്പത് വയസുകാരൻ എലിവിഷം അകത്തുചെന്ന് മരിച്ചു. മാലോം കൂളിമടയിലെ കൃഷ്ണന്റെ മകൻ കെ.അഭിജിത്താണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ രാത്രി മരണപ്പെടുകയായിരുന്നു. വെള്ളരിക്കുണ്ട് പോലിസ് ഇൻക്വസ്റ്റ് നടത്തി