Sorry, you need to enable JavaScript to visit this website.

ഒറ്റപ്പാലത്ത് മദ്രസയിലേക്ക് പോകുകയായിരുന്ന 12-കാരനെ തെരുവുനായ കടിച്ചു

പാലക്കാട്- ഒറ്റപ്പാലത്ത് മദ്രസയിലേക്ക് പോകുകയായിരുന്ന പന്ത്രണ്ടുകാരനെയും കൂടെയുള്ള രണ്ടു പേരെയും തെരുവുനായ കടിച്ചു. പന്ത്രണ്ട് വയസുള്ള വരോട് സ്വദേശി മെഹദാബിനാണ് കടിയേറ്റത്. കൂടെയുണ്ടായിരുന്ന ഹുസൈൻ, വിജയൻ എന്നിവർക്കും നായയുടെ കടിയേറ്റു.
 

Latest News