ആലപ്പുഴ- ഹരിപ്പാട്ട് പെണ്‍കുട്ടിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് അറസ്റ്റിലായി. ചിങ്ങോലി സ്വദേശി 26 കാരനായ ഷഹനാസ് ഷാഹുല്‍ ആണ് അറസ്റ്റിലായത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഇയാള്‍ ഉപയോഗിച്ച് ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ് ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത്. പെണ്‍കുട്ടി ബഹളം വച്ചതോടെ പ്രതി രക്ഷപ്പെടുകയായിരുന്നു.െ്രെഡവിംഗ് പരിശീലകനാണ് ഷഹനാസ്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടി പരാതി നല്‍കുകയായിരുന്നു. പിന്നാലെയാണ് അറസ്റ്റ്