Sorry, you need to enable JavaScript to visit this website.

പിണറായിയുടെ കാപ്പ ഞങ്ങൾക്ക് കോപ്പ്; നിൽപ്പു സമരവുമായി യൂത്ത് കോൺഗ്രസ്

യൂത്ത് കോൺഗ്രസ് നടത്തിയ നിൽപ്പ് സമരം.

കണ്ണൂർ-പിണറായിയുടെ കാപ്പ ഞങ്ങൾക്ക് കോപ്പ്' എന്ന മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ നിൽപ്പ് സമരം നടത്തി. സ്‌റ്റേഡിയം കോർണറിൽ നടന്ന സമരത്തിന് ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ് , ജില്ലാ വൈസ് പ്രസിഡന്റ് വി.രാഹുൽ, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം റിജിൻരാജ്, അനൂപ് തന്നട, ഷൈജു കണ്ടമ്പേത്ത്,  സി.വി.സുമിത്ത്, പ്രശാന്ത് മാസ്റ്റർ, നികേത് നാറാത്ത്, വരുൺ,  യഹിയ, സുജേഷ് പണിക്കർ എന്നിവർ നേതൃത്വം നൽകി.

Latest News