തൊടുപുഴ- ഇടുക്കി ജില്ലയില്‍ പരക്കം ഭൂചലനം. ഇടുക്കി ജലാശയ പരിസരത്തും തൊടുപുഴക്കടുത്ത് തൊമ്മന്‍കുത്ത്, മലയിഞ്ചി തുടങ്ങിയ ഭാഗത്തും കുലുക്കമുണ്ടായി. ഇന്ന് പുലര്‍ച്ചെ 1.48 നാണ് ഭൂചലനം ഉണ്ടായത്. രണ്ട് ചലനങ്ങളാണ് അനുഭവപ്പെട്ടത്.
റിക്ടര്‍ സ്‌കെയിലില്‍ 3.1ഉും 2.95 ഉം രേഖപ്പെടുത്തി. ഇടുക്കി ഡാമില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയാണ് പ്രഭവ കേന്ദ്രം.