Sorry, you need to enable JavaScript to visit this website.

നൗഷാദ് പാപ്പിയോണിന്റെ മകന്‍ ബിമല്‍ നദാല്‍ നിര്യാതനായി

മണ്ണൂര്‍വളവ്-മാതൃഭൂമി ബുക്‌സ് സീനിയര്‍ മാനേജര്‍ പാപ്പിയോണ്‍ വീട്ടില്‍ നൗഷാദിന്റേയും ഫറോക്ക് ഗവ. വെല്‍ഫെയര്‍ സ്‌കൂള്‍ പ്രധാന അധ്യാപിക മണ്ണിശ്ശേരി വീട്ടില്‍ സാജിതയുടേയും മകന്‍
ബിമല്‍ നദാല്‍ (17) നിര്യാതനായി. ഫറോക്ക് ഗവ. ഗണപത് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്. സഹോദരന്‍: നിമല്‍ (ഗവേഷണ വിദ്യാര്‍ഥി, ദല്‍ഹി യൂണിവേഴ്‌സിറ്റി).
ഖബറടക്കം വ്യാഴം ഉച്ചക്ക് രണ്ട് മണിക്ക് ചാലിയം സലഫി മസ്ജിദില്‍.

 

Latest News