തലശ്ശേരി- ഈയിടെ ഉദ്ഘാടനം ചെയ്ത പാനൂര്‍ മസ്ജിദ് റഹ്്മയുടെ മുകളില്‍ കുട്ടികള്‍ക്കായി സജ്ജീകരിച്ച മനി ടര്‍ഫ് സമൂഹ മാധ്യമങ്ങളില്‍ വിവാദമായി.
കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് പള്ളി അധികൃതര്‍ മിനി ടര്‍ഫ് കൂടി ഒരുക്കിയത്.
പള്ളിയുടെ ഭാഗമായി ഇത്തരത്തിലൊരു സൗകര്യം ഒരുക്കാമോ എന്ന് ഒരു വിഭാഗം ചോദിക്കുമ്പോള്‍ പള്ളികളില്‍ തന്നെ കളിസ്ഥലവും വേണമെന്നും മറ്റൊരു കൂട്ടര്‍ ചൂണ്ടിക്കാണിക്കുന്നു.