Sorry, you need to enable JavaScript to visit this website.

യുവ എഴുത്തുകാരിക്ക് നേരെ ലൈംഗികാതിക്രമം; സിവിക് ചന്ദ്രനെതിരെ കേസ്

കോഴിക്കോട്- യുവ എഴുത്തുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ സാഹിത്യകാരൻ സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തു. സ്ത്രീകൾക്കെതിരായ അതിക്രമം, എസ്.സി/എസ്.ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിവിക് ചന്ദ്രൻ ലൈംഗികാത്രികമം നടത്തിയെന്നും ഫോണിലൂടെ നിരന്തരം ശല്യം ചെയ്തെന്നുമായിരുന്നു പരാതി.
 

Latest News