Sorry, you need to enable JavaScript to visit this website.

ഭാരോദ്വഹനത്തില്‍ ഇന്ത്യ വീണ്ടും; വെങ്കട് രാഹുലിന് സ്വര്‍ണം

ഗോള്‍ഡ് കോസ്റ്റ്- കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്‍മാരുടെ 85 കിലോ ഭാരോദ്വഹനത്തില്‍ റഗല വെങ്കട് രാഹുല്‍ സര്‍ണം നേടി. ഇന്ത്യയുടെ നാലാം സ്വര്‍മാണിത്. ഇന്ത്യ നേടിയ ആറു മെഡലുകളും ഭാരോദ്വഹനത്തില്‍ തന്നെയായിരുന്നു.
 

Latest News