ഖുന്‍ഫുദ-വിശുദ്ധ ഹജ് പ്രമാണിച്ച് ഖുന്‍ഫുദ ജനറല്‍ ഹോസ്പിറ്റലുമായി സഹകരിച്ച് ഖുന്‍ഫുദ കെ.എം.സി.സി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
ജൂണ്‍ 10 വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതല്‍ നാലു മണി വരെ ഖുന്‍ഫുദ ജനറല്‍ ഹോസ്പിറ്റലിലാണ് ക്യാമ്പ്. രക്തദാനം ചെയ്യുന്നവര്‍ക്ക് കെ.എം.സി. സി സര്‍ട്ടിഫിക്കറ്റ് നല്‍കും. രക്തം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 0506577642-ഫൈസല്‍ ബാബു, 0500096742-ഗഫൂര്‍, 0558160868 - മൂസ ഉള്ളണം എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.