തൃക്കാക്കര-വാശിയേറിയ തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ട് വോട്ടെണ്ണിയപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസ് 2593 വോട്ടുകള്‍ക്ക് മുന്നിലായി. മുഖ്യമന്ത്രി ഉള്‍പ്പെടെ സംസ്ഥാന മന്ത്രിസഭ ഒന്നടങ്കം ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയ മണ്ഡലമാണിത്. വിവദമായ കെ-റെയില്‍ പദ്ധതി പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ വോട്ടെടുപ്പും.