Sorry, you need to enable JavaScript to visit this website.

പി.സി. ജോർജിന് ഇടക്കാല ജാമ്യം

കൊച്ചി- വെണ്ണല വിദ്വേഷ പ്രസംഗ കേസിൽ പി.സി. ജോർജിന് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇനി വിദ്വേഷ പ്രസംഗം നടത്താൻ പാടില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കാൻ പാടില്ലെന്നുമാണ് വ്യവസ്ഥയിലുള്ളത്.
 

Latest News