വെള്ളം കുടിക്കാന്‍ കൗശലക്കാരനായ നാട്ടിലെ കാക്ക പലവിദ്യകളും പയറ്റാറുണ്ട്. മരൂഭൂമിയിലെത്തിയപ്പോഴും കാക്ക അതൊന്നും മറന്നില്ല. ബുദ്ധിമാനായ ഒരു കാക്ക പ്ലാസ്റ്റിക് ബോട്ടിലിന്റെ അടപ്പ് തുറന്ന് വെള്ളം കുടിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
നിര്‍ബന്ധിതാവസ്ഥയാണല്ലോ എല്ലാ ജീവികളേയും പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ പ്രേരിപ്പിക്കുന്നത്.