ചങ്ങനാശ്ശേരി- തൃക്കാക്കര ഉപതെരഞ്ഞടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമാ തോമസ് പെരുന്നയിലെത്തി ജി സുകുമാരന്‍ നായരെ സന്ദര്‍ശിച്ചു.
സുകുമാരന്‍ നായര്‍ പിതൃതുല്യനാണെന്നും അനുഗ്രഹം വാങ്ങാനാണ് എത്തിയതെന്നും ഉമ തോമസ് പറഞ്ഞു. എന്‍.എസ്.എസ് നേതൃത്വവുമായി പി.ടി തോമസിന് ആത്മബന്ധമുണ്ടായിരുന്നു എന്നും ഉമാ തോമസ് പറഞ്ഞു.