ദമാം - ദമാം കോർണിഷിൽ കൂറ്റൻ സ്രാവിനെ ചൂണ്ടയിട്ട് പിടിച്ച് സൗദി യുവാവ്. വെള്ള നിറത്തിലുള്ള കൂറ്റൻ സ്രാവിനെ യുവാവ് കരയിലേക്ക് വലിച്ചുകയറ്റുന്നതിന്റെയും ആറടിയിലേറെ വലിപ്പമുള്ള സ്രാവിനെ എടുത്തുയർത്തി പ്രദർശിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ചൂണ്ടയിട്ട് ഇത്രയും വലിയ സ്രാവിനെ പിടികൂടിയ യുവാവിന്റെ കഴിവിൽ സാമൂഹിക മാധ്യമ ഉപയോക്താക്കൾ അത്ഭുതം പ്രകടിപ്പിച്ചു.
— مقاطع فيديو (@Yoyahegazy1) May 5, 2022