ജിദ്ദ-കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വടക്കേ ടര്‍മിനലില്‍ യാത്രക്കാരുടെ തിക്കും തിരക്കും. പത്തിലധികം വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകി. യാത്ര വൈകിയതോടെ യാത്രക്കാരെ മദീനതുല്‍ ഹജ്ജാജിലേക്ക് മാറ്റി. ഇവരുടെ യാത്ര സംബന്ധിച്ച് പിന്നീട് അറിയിപ്പുണ്ടാകും.
രാജ്യത്തേക്ക് വരുന്നവരും തിരിച്ചുപോകുന്നവരുമായ ഉംറ തീര്‍ഥാടകര്‍ക്കായി എയര്‍പോര്‍ട്ട് അതോറിറ്റി എമര്‍ജന്‍സി ഗേറ്റ് തുറന്നിട്ടുണ്ട്. തിരിച്ചുപോകുന്നവര്‍ക്ക് വടക്കേ ഭാഗത്തെ ടര്‍മിനലിലെ മൂന്നാം ഗേറ്റും തുറന്നിരിക്കുകയാണ്.
فيديو | لقطات من تكدس المسافرين في الصالة الشمالية في #مطار_الملك_عبدالعزيز #الإخبارية pic.twitter.com/gqgmhzXRuR
— قناة الإخبارية (@alekhbariyatv) May 3, 2022
فيديو | مراسل #الإخبارية: نحو 10 رحلات متأخرة عن موعد إقلاعها في #مطار_الملك_عبدالعزيز، وأفواج من المغادرين تفد تباعاً إلى الصالة الشمالية على الرغم من الازدحام الكبير pic.twitter.com/HzLxht1qRH
— قناة الإخبارية (@alekhbariyatv) May 4, 2022