Sorry, you need to enable JavaScript to visit this website.

തൃക്കാക്കരയിൽ ഉമാ തോമസ് യു.ഡി.എഫ് സ്ഥാനാർഥി

കൊച്ചി- തൃക്കാക്കരയിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ അന്തരിച്ച പി.ടി. തോമസിന്റെ ഭാര്യ ഉമാ തോമസ് യു.ഡി.എഫ് സ്ഥാനാർഥി. കോൺഗ്രസ് നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഒദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും
 

Latest News