Sorry, you need to enable JavaScript to visit this website.

ചാവക്കാട്ട് കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു

തൃശൂര്‍- ചാവക്കാട് ഒരുമനയൂര്‍ കഴുത്താക്കലില്‍ കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു. കുളിക്കുന്നതിനിടെ ചെളിയില്‍ താഴ്ന്നു പോകുകയായിരുന്നു.അപകടത്തില്‍പ്പെട്ട രണ്ട് കുട്ടികള്‍ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Latest News