Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ ഇന്നുമുതല്‍ വ്യാഴാഴ്ച വരെ  ഇടിമിന്നലോടു കൂടിയ മഴ 

കൊച്ചി- കേരളത്തില്‍  തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. കേരള-കര്‍ണ്ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പില്‍ വ്യക്തമാക്കി.
 

Latest News