Sorry, you need to enable JavaScript to visit this website.

അയലത്തെ ബോംബേറ്, മുഖ്യമന്ത്രിയുടെ വീടിന് സുരക്ഷ കൂട്ടി

കണ്ണൂര്‍ - പിണറായിയില്‍ കൊലക്കേസ് പ്രതി ഒളിവില്‍ കഴിഞ്ഞിരുന്ന വീടിന് നേരെ ബോംബേറുണ്ടായ സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് സുരക്ഷ വര്‍ധിപ്പിച്ചു. സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസ് വധക്കേസിലെ പ്രതി താമസിച്ച വീടിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത് . മുഖ്യമന്ത്രിയുടെ കണ്ണൂരിലെ വീടിന് സമീപത്താണ് പ്രതി ഒളിവില്‍ കഴിഞ്ഞ വീട് .
 

Latest News