തിരുവനന്തപുരം- ദക്ഷിണ കേരളത്തില്‍ ഞായറാഴ്ച റമദാന്‍ വ്രതാരംഭം. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയും പാളയം ഇമാം വി.പി. സുഹൈബ് മൗലവിയും ചന്ദ്രപ്പിറവി സ്ഥിരീകരിച്ചു. മലബാറില്‍ റമദാന്‍ പിറ സംബന്ധിച്ച പ്രഖ്യാപനത്തിന് വിശ്വാസികള്‍ കാത്തിരിക്കുകയാണ്.
തമിഴ്‌നാട്ടിലെ പുതുപ്പേട്ടയില്‍ പിറ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.