Sorry, you need to enable JavaScript to visit this website.

കേരളത്തിൽ മണ്ണെണ്ണക്ക് 21 രൂപ കൂടും

തിരുവനന്തപുരം- കേരളത്തിൽ മണ്ണെണ്ണക്കും വില കൂടുന്നു. നിലവിലുള്ള 59 രൂപ ലിറ്ററിനുള്ളത് 81 രൂപയായിരിക്കും വില. 22-രൂപയാണ് ലിറ്ററിന് വില കൂടുക. ഇതുമായി ബന്ധപ്പെട്ട് റേഷൻ വിതരണക്കാർക്ക് അറിയിപ്പ് ലഭിച്ചു.ഡീസലിനും പെട്രോളിനും വില വർധിപ്പിച്ചതിന് പിന്നാലെയാണ് മണ്ണെണ്ണക്കും വില കൂടുന്നത്.
 

Latest News