Sorry, you need to enable JavaScript to visit this website.

ദിലീപിന് എതിരായ കേസിൽ സി.ബി.ഐ അന്വേഷണത്തെ എതിർത്ത് സംസ്ഥാന സർക്കാർ

കൊച്ചി- നടൻ ദിലീപ് പ്രതിയായ വധ ഗൂഢാലോചന കേസിൽ സി.ബി.ഐ അന്വേഷണം എതിർത്ത് സംസ്ഥാന സർക്കാർ. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് തന്നെയാണ് കോടതിയെ സമീപിച്ചത്. എന്നാൽ അന്വേഷണം നിഷ്പക്ഷമാണെന്നും സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും സർക്കാർ നിലപാട് സ്വീകരിച്ചു. പ്രതി തന്നെ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്ന സഹചര്യത്തിൽ ഇക്കാര്യം പരിഗണിക്കാവുന്നതല്ലേ എന്ന് കോടതി ചോദിച്ചു. 

Latest News