Sorry, you need to enable JavaScript to visit this website.

സിൽവർ ലൈൻ ഭൂമി ഏറ്റെടുക്കാൻ കേന്ദ്ര വിജ്ഞാപനം വേണ്ട; ഹരജി തള്ളി

കൊച്ചി- സിൽവർ ലൈൻ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം നിയമപരമല്ലെന്ന ഹരജി ഹൈക്കോടതി തള്ളി. റെയിൽവേയുടെ പ്രത്യേക പദ്ധതി അല്ലാത്തതിനാൽ കേന്ദ്ര വിജ്ഞാപനം ആവശ്യമില്ലെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു. സർവേ നടത്തുന്നതും അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നതും തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികളിൽ ജസ്റ്റിസ് എൻ. നഗരേഷാണ് ഉത്തരവിട്ടത്.
 

Latest News