ഖമീസ് മുശൈത്ത്- അസീര്‍ പ്രവിശ്യയില്‍ പെട്ട ദഹ്‌റാന്‍ അല്‍ജനൂബില്‍ ദേശീയ ജല കമ്പനി വാട്ടര്‍ ടാങ്കുകള്‍ക്കു നേരെ ഹൂത്തികള്‍ ഡ്രോണ്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ ടാങ്കുകളില്‍ ജല ചോര്‍ച്ചയുണ്ടായി. സമീപത്തെ ഏതാനും വീടുകള്‍ക്കും സിവിലിയന്‍ വാഹനങ്ങള്‍ക്കും ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചതായും സഖ്യസേന അറിയിച്ചു.
#عاجل
— واس العام (@SPAregions) March 25, 2022
التحالف: استهداف عدائي لخزانات الشركة الوطنية للمياه بظهران الجنوب. #واس_عام pic.twitter.com/Sb8RVboOKh