റിയാദ്- സൗദി അറേബ്യയില്‍ 24 മണിക്കൂറിനിടെ 115 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 145 പേര്‍ രോഗമുക്തരായി.
ഒരു രോഗി മരിച്ചപ്പോള്‍ 15 പേര്‍ക്ക് ഗുരുതരാവസ്ഥ ഒഴിവായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 15027 ടെസ്റ്റുകളാണ് കഴിഞ്ഞ ദിവസം നടത്തിയത്.