Sorry, you need to enable JavaScript to visit this website.

VIDEO - തിരുവനന്തപുരം ലോകോളേജിൽ കെ.എസ്.യു വനിത നേതാവിന് മർദ്ദനം

തിരുവനന്തപുരം- തിരുവനന്തപുരം ലോ കോളേജിൽ എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷം. രാത്രി എട്ടുമണിയോടെയാണ് സംഘർഷമുണ്ടായത്. ഇതിൽ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റും വനിത നേതാവുമായ സഫ്‌നയെ എസ്.എഫ്.ഐ പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിച്ചു. പരിക്കേറ്റ വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സയിലാണ്.
 

Latest News