Sorry, you need to enable JavaScript to visit this website.

എ.പി അബ്ദുൽ വഹാബിനെ ഐ.എൻ.എൽ ദേശീയ കമ്മിറ്റി പുറത്താക്കി

കോഴിക്കോട്- ഇന്ത്യൻ നാഷണൽ ലീഗ് നേതാവ് പ്രൊഫ. എ.പി അബ്ദുൽ വഹാബിനെ പാർട്ടിയിൽനിന്ന് പുറത്താക്കി. ദേശീയ കമ്മിറ്റിയാണ് തീരുമാനം പ്രഖ്യാപിച്ചത്. വഹാബ് പക്ഷത്തിന്റെ  ജനറൽ സെക്രട്ടറി നാസർ കോയ തങ്ങളെയും പുറത്താക്കി. ആറു വർഷത്തേക്കാണ് ഇരുവരെയും പുറത്താക്കിയത്. കഴിഞ്ഞ മാസം 17-നാണ് ഐ.എൻ.എൽ ഔദ്യോഗികമായി പിളർന്നത്.
 

Latest News