Sorry, you need to enable JavaScript to visit this website.

നടൻ സിദ്ദീഖിന്റെ മകൻ വിവാഹിതനാകുന്നു, വധു ഡോ. അമൃത ദാസ്

കൊച്ചി- നടൻ സിദ്ദീഖിന്റെ മകൻ ഷഹീൻ സിദ്ദീഖ് വിവാഹിതനാകുന്നു. ഡോ. അമൃത ദാസാണ് വധു. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നു. പത്തേമാരി എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്ത് എത്തിയ ഷഹീൻ കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടൻ വ്‌ളോഗ്, വിജയ് സൂപ്പറും പൗർണമിയും, അമ്പലമുക്കിലെ വിശേഷങ്ങൾ തുടങ്ങിയ സിനിമകളിൽ ഇതോടകം അഭിനയിച്ചു.

Latest News