റിയാദ്- രണ്ട് ദിവസത്തിനുശേഷം പ്രധാന സംഭവമുണ്ടാകുമന്ന സസ്‌പെന്‍സ് ട്വീറ്റുമായി സൗദി ആരോഗ്യ മന്ത്രാലയം.
ലോകത്തുതന്നെ ഇത് വലി സംഭവമാകുമെന്നും ട്വീറ്റില്‍ പറയുന്നു. വിശദാംശങ്ങളൊന്നും മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.
مستقبلنا حاضر
— وزارة الصحة السعودية (@SaudiMOH) February 26, 2022
بعد يومين pic.twitter.com/wKSlT9oyaN