Sorry, you need to enable JavaScript to visit this website.

അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന; ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി-നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. ദിലീപിന്റെ സഹോദരനെയും സഹോദരി ഭർത്താവിനെയും ചോദ്യം ചെയ്യും. ഫോൺ പരിശോധന അടുത്തദിവസം വരാനിരിക്കെയാണ് ചോദ്യം ചെയ്യുന്നത്.
 

Latest News